Question: 2023- 24 ലാലിഗ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം?
A. ജൂഡ് ബെല്ലിംഗ്ഹാം
B. വിനീഷ്യസ് ജൂനിയർ
C. ലോബർട്ട് ലെവൻഡോവ്സ്കി
D. ആർടെം ഡോവ്ബിക്
Similar Questions
ഗാന്ധിജി സത്യഗ്രഹം എന്ന വാക്ക് ആദ്യമായി അവതരിപ്പിച്ചത് ഏതു പത്രം വഴിയാണ്
A. സ്വദേശാഭിമാനി
B. ഇന്ത്യൻ ഒപ്പീനിയൻ
C. പയനിയർ
D. ഡെക്കാൻ ഹെറാൾഡ്
വ്യക്തിയെ തിരിച്ചറിയുക
ദി ഓൾഡ് മാൻ ആൻഡ് ദ് സീ എന്ന ലോകപ്രശസ്ത കൃതിയുടെ രചയിതാവാണ്
എ ഫെയർവെൽ റ്റു ആംസ് എന്ന കൃതി 1928 ലാണ് പുറത്തുവന്നത്
|961ൽ അന്തരിച്ച ഈ ലോകപ്രശസ്ത എഴുത്തുകാരന്റെ 125-ാo ജന്മവാർഷിക വേളയാണ് ഇത്.വ്യക്തി ആര്